ചരിത്രം കുറിച്ച് ചൊവ്വയിൽ നാസയുടെ ഇൻസൈറ്റ് | TECH TALK | OneIndia Malayalam
2018-11-27 1 Dailymotion
ഇപ്പോള്‍ നാസയുടെ ചൊവ്വ പര്യവേക്ഷണത്തിന്റെ ഭാഗമായി 'ഇന്‍സൈറ്റ്' വിജയകരമായി ചൊവ്വയില്‍ എത്തിയിരിക്കുകയാണ്. നമ്മുടെ കണക്കില്‍ ഏഴ് മിനിട്ട് എന്നത് ഒരു വലിയ സമയ ദൈര്‍ഘ്യം അല്ല, പക്ഷേ, ഇന്‍സൈറ്റിന് ആ ഏഴ് മിനിറ്റ് ഏറെ നിര്‍ണായകം ആയിരുന്നു.